Morning view in Chakkipara was an excellent experience.

ഏഷ്യയുടെ പൈനാപ്പിൾ സിറ്റിയുടെ ഹിൽടോപ്.

ചുറ്റിലും കോടമഞ്ഞു മൂടിനിൽക്കുന്ന ഹിൽ ടോപ്പുകൾ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഉണ്ട്. പക്ഷെ ഇത്തരം മലമുകളിൽ എത്തിച്ചേരാൻ കുറെയധികം ദൂരം സഞ്ചരിക്കുകയും ട്രെക്ക് ചെയ്യേണ്ടാതായുമൊക്കെ വരും. അതുകൊണ്ടുതന്നെ പ്രായം ചെന്നവർക്കും, നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും ആ പ്രകൃതി സൗന്ദര്യം ഫോട്ടോകളിലും വീഡിയോകളിലും മാത്രമേ
image

കട്ടിലും കസേരയും പുറം ലോകം അറിയാത്ത ഉൾവനത്തിലെ വൻ ഗുഹ|Kattilum Kaserayum Hidden paradise in Idukki.

അവസാന ജനവാസ മേഖലയിൽ നിന്നും 6 കിലോമീറ്റർ ആനയും മറ്റു കാട്ടുമൃഗങ്ങളും , രക്ത കൊതിയന്മാരായ പതിനായിരക്കണക്കിന് പുഴുക്കളുംനിറഞ്ഞ ഉൾകാട്ടിലേക്കു ട്രെക്ക് ചെയ്തു കയറി ചെല്ലുമ്പോൾ ഭീമാകാരമായ പാറക്കൂട്ടങ്ങൾ….അതിനിടയിലെ ഇരുട്ട് നിറഞ്ഞ ചെറിയ ഗുഹാമുഖത്തിലൂടെ നൂണ്ടു നുഴഞ്ഞു കയറുമ്പോൾ വിശാലമായ വലിയ
image

Before going Agasthyarkoodam trek , you must read this…Trekking at the Mystical Agasthyarkoodam

അഗസ്ത്യാര്‍കൂടം ട്രെക്കിംഗ്. ട്രെക്കിംങ്ങുകള്‍ ശരീരത്തിനും , മനസ്സിനും ഉന്മേഷവും പ്രസ്സരിപ്പും നല്‍കുന്നു.    ഇതോടൊപ്പം പേരറിയുന്നതും അറിയാത്തതുമായ ധാരാളം ഔഷധ സസ്യങ്ങള്‍ നിറഞ്ഞ കാട്ടിലെ ജീവവായു ശ്വസിച്ചു കൂടി ആണ് ട്രെക്കിംഗ് എങ്കിലോ  ,തീര്‍ച്ചയായും ആ യാത്ര മാനസികവും ശാരീരികവുമായ ഉന്മേഷം മാത്രമല്ല 

A Life Extension Trek to the Tigers Nest Monastery – Bhutan

ഭൂട്ടാന്‍ എന്ന കൊച്ചുരാജ്യത്തിലേക്ക് യാത്ര തിരിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത് രണ്ടു കാര്യങ്ങള്‍ ആണ് എവിടെയോ വായിച്ചറിഞ്ഞ ഭൂട്ടാനിലെ സന്തോഷത്തിനെയും സമാധാനത്തിനെയും അടിസ്ഥാനമാക്കിയുള്ള ജീവിതരീതിയും പിന്നെ ആ ഭ്രമിപ്പിക്കുന്ന ചിത്രവുമാണ്,  ഒരു വലിയ മലമുകളില്‍ മേഘങ്ങളുടെ തഴുകലോടെ തല ഉയര്‍ത്തി നില്‍ക്കുന്ന ആ

ചോപ്ടാ, തുംഗനാഥ്: ഹിമാലായ യാത്രകള്‍

ഇത്  ചോപ്ട (8790 feet)  ‘ഇന്ത്യയിലെ സ്വിസർലൻഡ് ‘( Mini Switzerland of India)  പഞ്ചകേദാരങ്ങളിലെ ഒന്നായ തുംഗനാഥിന്റെ ബേസ് ക്യാമ്പ്. പ്രകൃതി അതിന്റെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തി ഇത്രയും മനോഹാരിത ഏകിയ പ്രദേശങ്ങൾ ഇന്ത്യയിൽ കുറവാണന്ന് നിസംശയം പറയാം. പ്രകൃതിയുടെ
image

സഹ്യന്റെ വനാന്തരങ്ങളിലൂടെ

മഞ്ഞും നൂൽ മഴയും ഒരുമിച്ച് പെയ്യുന്ന പ്രഭാതത്തിൽ തുഷാര കണങ്ങളും മഴതുള്ളികളും സൂര്യവീചികളും ഗ്രാമീണ ഭംഗിക്ക് ചാരുതയേകുമ്പോൾ ഒരു പ്രഭാത സവാരിക്ക് ഇറങ്ങി. സുന്ദരമായ കാഴ്ചകൾക്ക് പശ്ചാത്തല സംഗീതമൊരുക്കി വിവിധ ഇനം കിളികൾ. കേരളത്തിനകത്തുള്ള ഈ തമിഴ് നാടൻ ഗ്രാമത്തിന്റെ പ്രഭാത