സന്തോഷത്തിന്റെ ഒരു റോൾ കഴിച്ചാലോ ? Shawarmashi, The Happiness Roll.

ഫുഡിസ് ആയ യാത്രികർ ഏത് സ്ഥലത്തു ചെന്നാലും ആദ്യം അന്വേഷിക്കുക അവിടുത്തെ പ്രധാന രുചിക്കൂട്ടുകൾ എവിടെ കിട്ടുമെന്നായിരിക്കും. ഓരോ നാട്ടിലും ആ നാടിന്റെ തനതായ രുചിയും മറ്റു ചില സവിശേഷതകളുമൊക്കെയുള്ള ചില ഭക്ഷണശാലകൾ ഉണ്ടാകും. അത്തരം റസ്റ്ററന്റുകൾ കുറച്ചൊക്കെ പ്രശസ്തവും ആകും.
Morning view in Chakkipara was an excellent experience.

ഏഷ്യയുടെ പൈനാപ്പിൾ സിറ്റിയുടെ ഹിൽടോപ്.

ചുറ്റിലും കോടമഞ്ഞു മൂടിനിൽക്കുന്ന ഹിൽ ടോപ്പുകൾ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഉണ്ട്. പക്ഷെ ഇത്തരം മലമുകളിൽ എത്തിച്ചേരാൻ കുറെയധികം ദൂരം സഞ്ചരിക്കുകയും ട്രെക്ക് ചെയ്യേണ്ടാതായുമൊക്കെ വരും. അതുകൊണ്ടുതന്നെ പ്രായം ചെന്നവർക്കും, നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും ആ പ്രകൃതി സൗന്ദര്യം ഫോട്ടോകളിലും വീഡിയോകളിലും മാത്രമേ

കോട്ടയം ജില്ലയിൽ ഇങ്ങനെ ഒരു സ്ഥലമോ? ഇത് ഇവിടുത്തെ മീശപ്പുലിമല.

യാത്ര എന്നത് വെറും പര്യവേഷണവും സാഹസികതയും മാത്രമല്ല അതിനപ്പുറം പലതുമുണ്ട്.. വളരെ കഷ്ട്ടപെട്ട് ഗൂഗിൾ മാപ്പിൽ പോലും ഇല്ലാത്ത ഒരു മനോഹര പ്രദേശത്തിൽ എത്തി ആ കാഴ്ചകൾ കൺകുളിരെ കണ്ട് നെഞ്ചിലേറ്റുമ്പോൾ ലഭിക്കുന്ന അനുഭൂതിയോളം വരില്ല ഒരു ട്രാവലറിന് മറ്റൊന്നും. ഒരു
Minimize maximum human contact in the time of travel.

കൊറോണയെ പേടിക്കാതെ യാത്രകൾ തുടങ്ങിയാലോ? Pro Travel Tips |Tips to follow while Traveling in times of Covid-19.

കേവലം മാനസിക സന്തോഷം നൽകുന്ന ഒരു വിനോദ ഉപാധി എന്ന നിലയിൽ മാത്രമല്ല യാത്രകൾ മനുഷ്യരെ സ്വാധീനിച്ചിട്ടുള്ളത്. അറിവ് നേടുന്നതിതും , നമ്മുടെ ഉള്ളിലെ കഴിവുകളെ ഒരു പരിധി വരെ പുറത്തു കൊണ്ടുവരുന്നതിനും , സഹജീവികളെക്കുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചും അവബോധമുണ്ടാകാനും
Hasthinapuri-shap-traveloncemore-fetured-pic-1170x560

ഹസ്തിനപുരി ഷാപ്പിലെ പുല്ലൻ ഫ്രൈ. Hasthinapuri shap pullan Fry.

നല്ല കപ്പയും പുഴമീനും , ഞണ്ടും , കക്കയും പിന്നെ സ്പെഷ്യൽ പുല്ലൻ വറുത്തതും കൂടെ ഷാപ്പിലെ മറ്റു നാവിൽ വെള്ളം ഊറുന്ന വിഭവങ്ങളും.ഇതെല്ലാം നല്ല  ഇളം കാറ്റിൽ ഒരു പാടവരമ്പിൽ ഇരുന്നു കഴിക്കുന്നത് ഒന്ന്  ഓർത്തുനോക്കിക്കെ…ഓർക്കുമ്പോൾ തന്നെ ഏതൊരു ശരാശരി ഭക്ഷണപ്രേമിയുടെയും