പുറംലോകവുമായി ബന്ധമില്ലാത്ത അഞ്ചുദിവസത്തെ തമിഴ് അതിർത്തിയിലെ ക്യാമ്പിംഗ്.

കേരളത്തിൽ സഞ്ചാരികൾക്കു ഒന്ന് എത്തിനോക്കാൻ പോലും സാധിക്കാത്ത ഒളിഞ്ഞിരിക്കുന്ന, അതിസുന്ദരമായ പ്രകൃതി ദൃശ്യങ്ങൾ ഇപ്പോഴും ഉള്ള രണ്ടു ജില്ലകളാണ് വയനാടും, ഇടുക്കിയും.ഇടുക്കിയിൽ സ്ഥിരം സഞ്ചരിക്കുന്ന യാത്രവഴികളായ മൂന്നാറും, തേക്കടിയും ,വാഗമണ്ണും, വട്ടവടയും ഒന്നുമല്ലാത്ത മറ്റൊരു പ്രദേശത്തെക്കുറിച്ചുള്ള അന്വേഷണമാണ് തേവാരംമേട് എന്ന തമിഴ്

70 വയസ്സിലും 60 ദിവസത്തെ All India Road Trip നടത്തിയ ഇടുക്കിയിലെ ദമ്പതികൾ.

ധാരാളം സഞ്ചാരികൾ ഇന്നത്തെ കാലത്തു All India Road Trip ചെയ്യുന്നുണ്ട്. എന്നാൽ ചെറുപ്പക്കാർ മാത്രം ചെയ്യാറുള്ള ഈ ഭാരത പര്യടനം, പ്രായം എന്നത് വെറുമൊരു നമ്പർ മാത്രമാണന്നു തെളിയിച്ചുകൊണ്ട് യാത്ര ചെയ്ത ഇടുക്കിക്കാരായ തികച്ചും സാധാരണക്കാരായ ദമ്പതികൾ നെടുങ്കണ്ടത്തു ഉണ്ട്.

സന്തോഷത്തിന്റെ ഒരു റോൾ കഴിച്ചാലോ ? Shawarmashi, The Happiness Roll.

ഫുഡിസ് ആയ യാത്രികർ ഏത് സ്ഥലത്തു ചെന്നാലും ആദ്യം അന്വേഷിക്കുക അവിടുത്തെ പ്രധാന രുചിക്കൂട്ടുകൾ എവിടെ കിട്ടുമെന്നായിരിക്കും. ഓരോ നാട്ടിലും ആ നാടിന്റെ തനതായ രുചിയും മറ്റു ചില സവിശേഷതകളുമൊക്കെയുള്ള ചില ഭക്ഷണശാലകൾ ഉണ്ടാകും. അത്തരം റസ്റ്ററന്റുകൾ കുറച്ചൊക്കെ പ്രശസ്തവും ആകും.