കേവലം മാനസിക സന്തോഷം നൽകുന്ന ഒരു വിനോദ ഉപാധി എന്ന നിലയിൽ മാത്രമല്ല യാത്രകൾ മനുഷ്യരെ സ്വാധീനിച്ചിട്ടുള്ളത്. അറിവ് നേടുന്നതിതും , നമ്മുടെ ഉള്ളിലെ കഴിവുകളെ ഒരു പരിധി വരെ പുറത്തു കൊണ്ടുവരുന്നതിനും , സഹജീവികളെക്കുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചും അവബോധമുണ്ടാകാനും