വെട്ടിക്കവല വ്യു പോയിന്റ് അഥവാ മൊട്ടക്കുന്ന് വ്യു പോയിന്റ്|Vettikavala View point.

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ നമ്മുടെ ഓരോത്തരുടെയും വിരൽ തുമ്പിൽ പ്രക്യതിയുടെ കലവറ നിറഞ്ഞൊഴുക്കുമ്പോൾ ദൂരങ്ങൾ തേടി പോകുന്നത് എന്തിനാണ് , യാത്ര എന്ന സുഹ്യത്ത് തൊട്ട് അരികിൽ തന്നെയുണ്ടന്നേ ……. ചിലപ്പോഴെല്ലാം മനുഷ്യ മനസ്സിന്റെ ഏത് അവസ്ഥയെയും മാറ്റി