പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കാറുള്ള നീലക്കുറിഞ്ഞി ഇതാ 2018 നു ശേഷം കാലം തെറ്റി 2021 ലും പൂത്തിരിക്കുന്നു. ഇടുക്കിയിലെ വിവിധ മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തിരുന്നുവെങ്കിലും ശാന്തൻപാറയിൽ ആണ് ഏറ്റവും കൂടുതൽ പൂക്കൾ ഇപ്പോൾ പൂവിട്ടിരിക്കുന്നത്.രണ്ടാം ലോക്കഡൗണിന്റെ ആദ്യ ആഴ്ചകളിൽ