വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ നമ്മുടെ ഓരോത്തരുടെയും വിരൽ തുമ്പിൽ പ്രക്യതിയുടെ കലവറ നിറഞ്ഞൊഴുക്കുമ്പോൾ ദൂരങ്ങൾ തേടി പോകുന്നത് എന്തിനാണ് , യാത്ര എന്ന സുഹ്യത്ത് തൊട്ട് അരികിൽ തന്നെയുണ്ടന്നേ ……. ചിലപ്പോഴെല്ലാം മനുഷ്യ മനസ്സിന്റെ ഏത് അവസ്ഥയെയും മാറ്റി
യാത്ര എന്നത് വെറും പര്യവേഷണവും സാഹസികതയും മാത്രമല്ല അതിനപ്പുറം പലതുമുണ്ട്.. വളരെ കഷ്ട്ടപെട്ട് ഗൂഗിൾ മാപ്പിൽ പോലും ഇല്ലാത്ത ഒരു മനോഹര പ്രദേശത്തിൽ എത്തി ആ കാഴ്ചകൾ കൺകുളിരെ കണ്ട് നെഞ്ചിലേറ്റുമ്പോൾ ലഭിക്കുന്ന അനുഭൂതിയോളം വരില്ല ഒരു ട്രാവലറിന് മറ്റൊന്നും. ഒരു