സന്തോഷത്തിന്റെ ഒരു റോൾ കഴിച്ചാലോ ? Shawarmashi, The Happiness Roll.

ഫുഡിസ് ആയ യാത്രികർ ഏത് സ്ഥലത്തു ചെന്നാലും ആദ്യം അന്വേഷിക്കുക അവിടുത്തെ പ്രധാന രുചിക്കൂട്ടുകൾ എവിടെ കിട്ടുമെന്നായിരിക്കും. ഓരോ നാട്ടിലും ആ നാടിന്റെ തനതായ രുചിയും മറ്റു ചില സവിശേഷതകളുമൊക്കെയുള്ള ചില ഭക്ഷണശാലകൾ ഉണ്ടാകും. അത്തരം റസ്റ്ററന്റുകൾ കുറച്ചൊക്കെ പ്രശസ്തവും ആകും.