കാട്ടാനക്കൂട്ടം മേയുന്ന ഇടുക്കി ഡാമിന്റെ, Highest View Point.

ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ആർച്ച് ഡാമായ ഇടുക്കി ഡാം ഇന്നും ഒരു അത്ഭുതമാണ്. എത്ര കണ്ടാലും മതിവരാത്ത ഇടുക്കിയിലെ മറ്റേതൊരു കാഴ്ചയും പോലെ കേരളത്തെ വെളിച്ചമണിയിക്കുന്ന ഈ ജലാശയവും ഒന്ന് കണ്ടവർ വീണ്ടും വീണ്ടും കാണായി എത്തികൊണ്ടേയിരിക്കുന്നു.പൊതുജനങ്ങൾക്കായി സർക്കാർ ബോട്ടിങ് ഉൾപ്പടെയുള്ള