image

MG Marg: An Indian-European Street in Gangtok

ഗാങ്ങ്ടോക്കിലെ  പ്രശസ്തമായ എംജി മാർഗ്ഗിലെ  ഒരു സായം സന്ധ്യ.ഗാങ്ങ്ടോക്ക് സിറ്റിയിലെ  ഏറ്റവും പ്രാധാന്യമേറിയ  പാതയാണിത്.   വൈകുന്നേരങ്ങളിൽ ധാരാളം ആളുകൾ സമയം ചെലവഴിക്കാന്‍ എത്തിച്ചേരുന്ന സ്ഥലം.ഗാങ്ങ്ടോക്കില്‍  എത്തുന്ന ഒരു സഞ്ചാരിയും തങ്ങളുടെ വൈകുന്നേരം ഇവിടെ ചെലവഴിക്കാതെ പോകാൻ സാധ്യതയില്ല , അത്രയധികം