പുറംലോകവുമായി ബന്ധമില്ലാത്ത അഞ്ചുദിവസത്തെ തമിഴ് അതിർത്തിയിലെ ക്യാമ്പിംഗ്.

കേരളത്തിൽ സഞ്ചാരികൾക്കു ഒന്ന് എത്തിനോക്കാൻ പോലും സാധിക്കാത്ത ഒളിഞ്ഞിരിക്കുന്ന, അതിസുന്ദരമായ പ്രകൃതി ദൃശ്യങ്ങൾ ഇപ്പോഴും ഉള്ള രണ്ടു ജില്ലകളാണ് വയനാടും, ഇടുക്കിയും.ഇടുക്കിയിൽ സ്ഥിരം സഞ്ചരിക്കുന്ന യാത്രവഴികളായ മൂന്നാറും, തേക്കടിയും ,വാഗമണ്ണും, വട്ടവടയും ഒന്നുമല്ലാത്ത മറ്റൊരു പ്രദേശത്തെക്കുറിച്ചുള്ള അന്വേഷണമാണ് തേവാരംമേട് എന്ന തമിഴ്