How to Make a Travel Calendar for 2019
” 2019 എങ്കിലും കുറെ യാത്ര ചെയ്യാന്‍ ഉപയോഗിക്കണം , ഈ കഴിഞ്ഞ വര്‍ഷം പ്ലാന്‍ ചെയ്ത പകുതി സ്ഥലങ്ങളില്‍ പോലും എത്തിച്ചേരാന്‍ സാധിച്ചില്ല.”
കഴിഞ്ഞ ന്യൂ ഇയര്‍ രാത്രിയില്‍ എന്റെ ഒരു സുഹൃത്ത് പറഞ്ഞ വാക്കുകളാണ്… അടുത്ത വര്‍ഷമെങ്കിലും നന്നായി യാത്ര ചെയ്യണം. മറ്റെല്ലാ പുതുവര്‍ഷ വാഗ്ദാനങ്ങള്‍ക്കും ഒപ്പം യാത്രയും നമ്മുടെ New Year promise list – ല്‍ ഇടം പിടിച്ചിരിക്കുന്നു.
മുന്‍ തലമുറ ജോലി , ബിസനസ് സംബന്ധമായ യാത്രകള്‍ നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ധാരാളം ചെറുപ്പക്കാര്‍ വിവിധ പ്രദേശങ്ങളിലൂടെ വെറുതെ സഞ്ചരിക്കുന്നു. കാരണം യാത്രകള്‍ ‘നൊസ്റ്റാള്‍ജിക്ക്’ ആണ് നമ്മള് കടന്ന പോയ ഇടങ്ങള്‍ ,വഴിത്താരകള്‍, മനുഷ്യര്‍, പ്രകൃതി ഇവയൊക്കെ നമ്മെ വീണ്ടും വീണ്ടും യാത്രകള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു കൊണ്ടേ ഇരിക്കും. ഇത്തരത്തില്‍ ധാരാളം യാത്രകള്‍ തങ്ങളുടെ ജീവിതത്തില്‍ നടത്തുന്നവര്‍ ഒട്ടനവധി കഴിവുകള്‍ ഉള്ള നന്മ നിറഞ്ഞ – സമൂഹത്തിനു മുതല്‍കൂട്ടായ വ്യക്തികള്‍ ആയിരിക്കും.യാത്രാനുഭവങ്ങള്‍ നല്കുന്ന കരുത്തും ആര്‍ജവവും ജീവതത്തില്‍ ഏത് പ്രതിസന്ധിയെയും അതിജീവിക്കുവാനും മുന്‍പോട്ടു കുതിക്കുവാനും അത്തരക്കാരെ സഹായിക്കും.
എന്റെ സുഹൃത്തിന്റെ അതേ അനുഭവം ആണ് മിക്ക ആളുകള്‍ക്കും. ഒരു വര്‍ഷം കടന്നുപോകുമ്പോള്‍ നാം വിചാരിക്കും കടന്നു വരുന്ന വര്‍ഷത്തില്‍ പുതിയ സ്ഥലങ്ങള്‍ യാത്രകള്‍ നടത്തണമെന്ന് പക്ഷെ ദൌര്‍ഭാഗ്യവശാല്‍ ഈ യാത്രാ പ്ലാനുകള്‍ വിചാരിക്കും പോലെ നടത്താന്‍ നമുക്ക് സാധിക്കാറില്ല. ജോലിയുടെ പ്രശ്നം , വീട്ടില്‍ നിന്നുള്ള പ്രഷര്‍ ,സാമ്പത്തിക കാരണം ചിലര്‍ക്ക് അനാരോഗ്യം അങ്ങനെ പോകുന്ന പ്രതിബന്ധങ്ങള്‍ ,പക്ഷെ സത്യത്തില്‍ ഇതൊന്നും അല്ല യഥാര്‍ത്ഥ കാരണം, നമ്മളുടെ മനോഭാവം ആണ് യഥാര്‍ത്ഥ യാത്ര – ശത്രു.
ആദ്യമായി എന്തിനു യാത്ര ചെയ്യണമെന്ന ചോദ്യത്തിന് സത്യസന്ധമായ ഉത്തരം നാം തന്നെ കണ്ടെത്തണം.ആ ചോദ്യത്തിനുള്ള മറുപടി നമ്മെ യാത്ര ചെയ്യിപ്പിച്ചിരിക്കും, ഒരു പക്ഷെ ആ ഉത്തരം നമുക്ക് സ്വയം ‘convince’ ആകുന്നില്ലെങ്കില്‍ യാത്ര പദ്ധതികളും അവിടെ അവസാനിക്കും.
യാത്രകള്‍ ജീവിതത്തിന്റെ അഭിവാജ്യമാണെന്ന തോന്നല്‍ ശക്തമായാല്‍ പിന്നീട് വേണ്ടത് വളരെ കൃത്യമായ യാത്ര പ്ലാനും ,ആ യാത്രക്കുള്ള ബജറ്റ് തയ്യാറാക്കലും, പണം കണ്ടെത്താനുമുള്ള വഴികളും ആണ്.
Travel tip for the most savviest traveler have a look in these link
Travel Tips To Make You The Most Cost Effective Traveler
ഒരു വര്‍ഷത്തെ യാത്രകളെ ഏറെകുറെ നമുക്ക് തന്നെ തരാം തിരിക്കാം , ഒറ്റക്കുള്ള യാത്രകള്‍ , ഫാമിലി യാത്രകള്‍ , സുഹൃത്തുക്കളുടെ ഒപ്പമുള്ള യാത്രകള്‍ അങ്ങനെ ……
ഇതില്‍ ആദ്യത്തെ കുറച്ചു യാത്രകള്‍ വര്‍ഷാദ്യം ചെയ്തു കഴിഞ്ഞാല്‍ പിന്നീട് നമ്മുടെ ട്രാവല്‍ ലിസ്റ്റ് ഏറെകുറെ വര്‍ഷാന്ത്യം സീറോ ആയിരിക്കും.
2019 – ലെ പ്രധാന അവിധി ദിവസങ്ങളും യാത്ര പോകുവാന്‍ യോജ്യമായ ചില സ്ഥലങ്ങളും ഈ ബ്ലോഗില്‍ പരിചയപെടുത്തുന്നു. ’14 long weekends’ ഉള്ള 2019 – ല്‍ ധാരാളം ഫെസ്റ്റിവല്‍സും ഇന്ത്യയില്‍ ഉണ്ട്.
January
Where to Go: Jaipur
Jaipur is known as the Pink City due to the distinct colour of its building. It is really not very difficult fall in love with the Jaipur the movement you land here.

Major sightseeing place in Jaipur
Jantar Mantar
Albert hall ( Center Museum )
Hawa Mahal
Amber Fort
Na Hargarh Fort etc
You can also visit the nearest cities Johdpur and Jaisalmeer.
Weekends and Holidays
Jan 12 th Saturday weekend
Jan 13 th Sunday Day
Jan 27 th Sunday
February
What to do : Road trips
Taking a road trip allows you to get off the beaten path and see actual communities and natural wonders.Meandering through the countryside is a great way to relax and find out what its really like to live in a particular area.Markets , local festivals , local peoples , vehicles etc.

Ladakh
A road trip to Ladakh is really awesome,it is well and truly the stuff of dreams. Ladakh’s beautiful blue skies , bright rainbows and fabulous lakes are pure magic for travelers.This road trips boasts of iconic landmarks such as the highest motorable road in the world ( Khardung la ).
Weekends and Holidays
February 2nd 3rd Saturday and Sunday
February 9th 10th Saturday and Sunday
February 16th 17th Saturday and Sunday
February 23rd 24th Saturday and Sunday
March
Where to Go:
Dwaki
Dwaki is a very wet and beautiful place in Meghalaya state. The Dwaki River flows along the India-Bangalesh border. Dwaki river is well known for its crystal water which makes it a unique destination for travelers.

You can also visit..
Chirapunji
Shillong
Double deck living bridge
Myamanagu Village
Guvahatti
Weekends and Holidays
March 2 nd Saturday
March 3 rd Sunday
March 4 th Maha Shivaratri ( Public Holiday )
March 9 th 10 th Saturday and Sunday
March 13 rd 24 th Saturday and Sunday
April
Where to Go:
Kashmir.
Kashmeer is the best place ever happens in India, one must plan an extensive excursion of the Himalayan beauty this is the destination.Nothing in the World looks prettier than the way tourist places in Kashmir.

Best places in kashmir
Gulmarg
Sonmarg
Pahalgam
Srinagar
Weekends and Holidays
April 6 th 7 th Saturday and Sunday
April 13 th 14 th Sunady
April 15 th Vishu ( Restricted Holiday )
April 18 th 19 th – Good Friday ( Public Holidays )
April 20 th 21 st ( Easter ) Saturday and Sunday
April 27 th 28 th Saurday and Sunday
May
Where to Go
Bhutan
Indians can easily travel to the ‘Land of the Thunder Dragon’, because Bhutan is a neighbor and shares very close relations with India.Bhutan is the only country in the world that has a GNH. it refers Gross National Happiness.Many travelers call Bhutan is the Switzerland of Asia because of its size ,shape and the location in the mountains.

Places you never miss in Bhutan
Tigers Nest monastery
Paro Sightseeing
Thimphu Sightseeing
Punakaha
Tashichho Dzong
Weekends and Holidays
May 1 st ( Public Holiday )
May 4 th 5 th Saturday and Sunday
May 11 th 12 th Saturday and Sunday
May 18 th 19 th Saturday and Sunday
May 25 th 26 th Saturday and Sunday
June
Where to go
Some where you can enjoy the Monsoon
The monsoons bring with it marvelous beautiful scenes they leave us in awe of nature.One such natural thing is a waterfall.India is blessed to have lot of beautiful waterfalls that flow through valleys.In monsoon season you must visit waterfalls.

Jog falls
Jog falls is the second highest water fall of India , these fabulous falls are main tourist attraction in Karnataka. Jog falls view of which creates a truly memorable experience.Jog falls is located on the border of Shimoga and Uttara Karanataka.
Weekends and Holidays
June 1 st 2 nd Saturday and Sunday
June 5 th ( Public Holiday )
June 8th 9th Saturday and Sunday
June 15th 16th Saturday and Sunday
June 22nd 23rd Saturday and Sunday
July
What to do : Take Some Adventures
Traveling is the best way to discover a new adventure by going beyond the normal beaches and tourists places.There are more benefits to adventure than just the new experiences and the memories. Adventure travels and activities gives us lot of benefits such as…

Keep cool in under pressure
Prove yourself
Increasing mental capacity etc
The major adventure activities are Rafting , Climbing , Paragliding etc
For Rafting
Barpole – Coorg
River Alakananda – Utharakand
River Kunadrika – Maharashtra
For Paragliding
Nandi Hills – Banglore
Yelagiri – Tamil Nadu
Vagamoun hills – Kerala and
Sikkim
Weekends and Holidays
July 6 th 7 th Saturday and Sunday
July 13 th 14 th Saturday and Sunday
July 20 th 21st Saturday and Sunday
July 27 th 28 th Saturday and Sunday
July 31 st ( Restricted Holiday )
August
Where to Go
Munnar
Munnar the exotic hill station in Kerala is blessed generously by the nature.The marvelous hills , breathtaking cliffs ,sprawling tea and spice plantations ,lakes waterfalls are made Munnar named it the place like a slice heaven.The climate and beautiful landscapes make Munnar one of the favorite destinations for many domestic and International tourists.

You can also visit
Thekkady
Vagamoun
Alappi
Cochin
Weekends and Holidays
August 3rd 4th Saturday and Sunday
August 10th 11 th Saturday and Sunday
August 15 th – Independence Day ( public Holiday )
August 17th 18th Saturday and Sunday
August 23rd ( Public Holiday )
August 24th 25th Saturday and Sunday
September
International Travel
Thailand
Thailand offers white sandy beaches and terrific hotels , historic temples and mouthwatering food , there’s simply too much on offer in this tropical paradise for visitors.

Weekends and Holidays
September 7th 8th Saturday and Sunday
September 9 th ( Public Holiday)
September 10 th ( Public Holiday)
September 11th ( Public Holiday)
September 12 th ( Public Holiday) Onam holidays only for Kerala peoples
September 13 th ( Public Holiday)
September 14 th 15 th Saturday and Sunday
September 21 st 22nd Saturday and Sunday
September 28 th 29 th Saturday and Sunday
October
Wild Life Trip
Jim Corbet National Park
Jim Corbet National Park is a project Tiger Reserve situated in the Nainital , Uttrarkhand. Parks include a huge list of animals besides royal Bengal Tigers and Elephants.Jim Corbet National Park offers unmatched options like jeep safari , elephant safari and canter safari for the tourists to begin their adventure wildlife trip into the forest.

Neraest places
Dehradun
Haridwar
Rishikesh
Badarinath
Kedarnath
Weekends and Holidays
October 2nd ( Public Holiday )
October 5th 6th Saturday and Sunday
October 7th ( Public Holiday )
October 8th ( Public Holiday )
October 12th 13th Saturday and Sunday
October 19th 20th Saturday and Sunday
October 26th 27th Saturday and Sunday
November
What to do : Heritage
Where to go
Thanjavur
Thanjavur is the center of Historical , religious ,art ,musics and architectural importance in South India. If you want to take your children closer to south Indian historical era, this is the place to take them. in and around Thanjavur many temples are located which are now UNESCO World Heritage Monuments.

Major sightseeing in Thanjavoor
Brihadeeshwara Temple
Swami Malai Temple
Thirunallar Temple
Thanjavor Royal palace and art gallery
Weekends and Holidays
November 2nd 3rd Saturday and Sunday
November 9th 10th Saturday and Sunday
November 16th 17th Saturday and Sunday
November 23rd 24 th Saturday and Sunday
December
Where to go
Goa
If there is one place in India that everyone loves ,it has to be Goa. Goa is one of the most preferred tourist destinations in India and its not a secret. December is peak season in Goa ,so there are far more peoples on the beaches.Goa beats all other cities when it comes to sizzling New Year & Christmas parties.

Major sightseeing points in Goa
Anjuna Beach
Old Goa
Doan Paula Bay
Fort Aguda
Basilica of Bob Jesus
And lot of Casinos, pubs , Bars ,Clubs
Weekends and Holidays
December 14th 15 th Saturday and Sunday
December 21st 22nd Saturday and Sunday
December 25 th – Xmas ( Public Holiday )
December 28th 29 th Saturday and Sunday
നിങ്ങള്‍ ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുമാകട്ടെ നമ്മളുടെ സഞ്ചാര വഴികളിലെ അനുഭവങ്ങള്‍ നമ്മെ ഏറ്റവും മികച്ച രീതിയില്‍ പരുവപെടുതിയെടുക്കും.ഏത് സാഹചര്യത്തെയും അതിജീവിക്കാനും ജീവിതത്തില്‍ ധാരാളം ഉയര്‍ച്ചകള്‍ നേടാനും യാത്രാനുഭവങ്ങള്‍ കൊണ്ട് സാധിക്കും. അതോടൊപ്പം ഈ ലോകത്തെ നമുക്ക് ഈ ചെറിയ ജീവിതത്തിനിടയില്‍ കുറച്ചെങ്കിലും കണ്ണുകളില്‍ ഒപ്പിയെടുക്കാന്‍ സാധിക്കുമല്ലോ..
എല്ലാ സഞ്ചാരി സുഹൃത്തുക്കള്‍ക്കും പ്ലാന്‍ ചെയ്ത എല്ലാ പ്രദേശങ്ങളിലൂടെയും സഞ്ചരിക്കുവാനും മികച്ച യാത്ര അനുഭവങ്ങള്‍ ലഭിക്കുന്നതും ആയ വര്‍ഷമാകട്ടെ 2019- എന്ന് ആശംസിക്കുന്നു.

Akhil Sasidharan
Akhil Sasidharan is a passionate full-time traveler, vlogger, blogger, and photographer. He belongs to Kerala, God's Own Country, the south-most state of India.